പഠനത്തിലും ജീവിതത്തിലും തോറ്റുപോകുന്നവരെക്കുറിച്ചുള്ള ആശങ്കകള്‍ പ്രസക്തം തന്നെ. എന്നാല്‍ തോല്‍വി അല്ലെങ്കില്‍ താഴ്ന്ന വിജയനിലവാരം -സംഭവിക്കുന്നതിന്റെ ' ഉത്തരക്കടലാസ് സാക്ഷ്യം ' എന്ന ഒന്നില്ലേ ? ഉദാ: കുട്ടികളിലെ ആശയഗ്രഹണം , ചിന്ത, സമകാലിക ജീവിതാവബോധം, ഉള്‍ക്കാഴ്ച, സഹൃദയത്വം , സ്വകീയാവതരണം , അക്ഷര ശുദ്ധി , വാക്യ ശുദ്ധി, ആലങ്കാരിക ഭാഷ എന്നിവയുടെ അഭാവം. ഈ അഭാവം സ്വഭാവമാക്കി മാറ്റിയെടുക്കാന്‍ യുക്തമായ പ്രായോഗിക പ്രവര്‍ത്തനങ്ങളും ലക്ഷ്യബോധവുമല്ലേ, നമുക്ക് നഷ്ടമായിരിക്കുന്നത്.? ആരാണ് തോറ്റുകൊണ്ടിരിക്കുന്നത്?

ReplyDelete