പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു
Showing posts with label സ്കൂള്‍ വിശേഷങ്ങള്‍. Show all posts
Showing posts with label സ്കൂള്‍ വിശേഷങ്ങള്‍. Show all posts

Thursday, August 25, 2011

മാഗസിന്‍

എന്റെ സ്കൂളില്‍ പ്രസിദ്ധീകരിച്ച  മഴ മാഗസിനാണ്
jollymash 9495131567
സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. പറപ്പൂര്‍- തൃശ്ശൂര്‍

മാഗസിന്‍ കാണാന്‍ ഇവിടെ ഞെക്കുക




Saturday, December 18, 2010

അവാര്‍ഡ്



  കുട്ടികളുടെ മൂനാമത് സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമ, മികച്ച സംവിധാനം , മികച്ച ശബ്ദം എന്നിവക്കുള്ള അവാര്‍ഡ് ലഭിച്ച ജി.എച്ച്.എച്ച്.എസ്.തടത്തില്‍ പറമ്പിലെ കുട്ടികളും ജോഷി മാഷും ..........



                              അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയില്‍ നിന്നും ഏറ്റു വാങ്ങുന്നു 

Friday, November 12, 2010

പ്രസന്റേഷന്‍

 പത്തനംതിട്ട ജില്ലയില്‍ ഡി.ആര്‍.ജി.പരിശിലനത്തില്‍ ഉപയോഗിച്ച പ്രസന്റേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക click here

Friday, October 29, 2010

ഫിലിം ഫെസ്റിവല്‍

കോഴിക്കോട് ജില്ലയിലെ  പയിബ്ര സ്കൂളില്‍ നടന്ന ഫിലിം ഫെസ്റിവല്‍ വിശേഷങ്ങള്‍  






Thursday, September 2, 2010

ഫറോക്ക് ഗണപത് ഹൈസ്കൂള്‍ സ്വാതന്ത്ര്യ ദിന പതിപ്പ്

 ഫറോക്ക് ഗണപത് ഹൈസ്കൂള്‍ സ്വാതന്ത്ര്യ ദിന പതിപ്പ് കാണുന്നതിനായി  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.scribd.com/doc/36800158/News-Paper-Work