സച്ചിദാനന്ദന്റെ മലയാളം എന്ന കവിത പി.പി പ്രകാശന്‍ അവതരിപ്പിക്കുന്നു സച്ചിദാനന്ദന്റെ മലയാളം എന്ന കവിത സുനില്‍ അവതരിപ്പിക്കുന്നു കേള്‍ക്കാന്‍ ഇവിടെ ഞെക്കുക
കടമ്മനിട്ട സ്ക്കൂളിലെ അഖില മോഹന്റെ കവിത -മലയാളം- ഓണപ്പരീക്ഷയ്ക്കു ആസ്വാദനമെഴുതാന്‍ ചോദിച്ചിരുന്നല്ലോ.
അതു വാര്‍ത്തയായി. ഗ്രാമത്തില്‍ അതൊരുത്സവമായിട്ടുണ്ടു്. നാട്ടിലെ ഒരു സംഗീത വിദ്വാന്‍ -പ്രസാദു് കല്ലേലില്‍-
ആ കവിത ചൊല്ലിയതു് ഇതോടൊപ്പം ഞാന്‍ അയയ്ക്കുന്നു.
സസ്നേഹം
പ്രസന്നകുമാര്‍ കടമ്മനിട്ട.
കേള്‍ക്കാന്‍ ഇവിടെ ഞെക്കുക കവിത