Showing posts with label ഒരുക്കങ്ങള്‍. Show all posts

Sunday, September 11, 2011
അശാന്തിപര്‍വങ്ങള്‍ക്കപ്പുറം (സമഗ്രാസൂത്രണം)
Labels:
ഒരുക്കങ്ങള്‍
Saturday, August 20, 2011
സമഗ്രാസുത്രണം
ഇരു ചിറകുകള്‍ ഒരുമയിലങ്ങനെ സമഗ്രാസുത്രണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തയ്യാറാക്കിയത് സിന്ധു വെങ്ങാട്ട്
Labels:
ഒരുക്കങ്ങള്‍
Tuesday, July 19, 2011
ടീച്ചിംഗ് മാന്വല്‍
അന്നവിചാരം മുന്നവിചാരം എന്ന യുണിറ്റിനു വേണ്ടി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍
7.6.11 9 ഡി സമയം 35 മിനിട്ട്
ഇന്നു പരിഗണിക്കുന്നത്
ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിന്,കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്.
ഹ്രസ്വചിത്രങ്ങള്‍ കാണുന്നതിന്,വിശകലനം ചെയ്യുന്നതിന്.
സാമഗ്രികള്‍
1.ചോദ്യാവലി
2.കെവിന്‍ കാര്‍ട്ടര്‍ എടുത്ത ചിത്രം.
പ്രക്രിയ
അധ്യാപകന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. കുട്ടികള്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു.
.എനിക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍
..എനിക്ക് ഇഷ്ടമില്ലാത്ത ആഹാരങ്ങള്‍
..ഞാന്‍ ആവശ്യത്തിനു മാത്രമുള്ള ഭക്ഷണമാണു കഴിക്കുന്നത്.
..പലപ്പോഴും ഞാന്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്.
..ആഹാരത്തിന്റെ പേരില്‍ ഞാന്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ട്.(രുചി,അളവ്,ഇനം..)
..പലപ്പോഴും ഞാന്‍ ആഹാരം ബാക്കി വെക്കാറുണ്ട്.
..ആഹാരസാധനങ്ങള്‍ ഞാന്‍ അശ്രദ്ധമായി കളയാറുണ്ട്.
..എന്നെക്കൊണ്ടു കഴിയുന്ന തരത്തില്‍ ഞാന്‍ കൃഷി ചെയ്യാറുണ്ട്.
വ്യക്തിഗതമായി എഴുതുന്നു. പൊതുചര്‍ച്ച. ഓരോന്നും എത്ര പേര്‍ വീതം? 7
തുടര്‍ന്ന് കെവിന്‍ കാര്‍ട്ടര്‍ എടുത്ത പ്രസിദ്ധമായ ഫോട്ടോ കുട്ടികള്‍ക്കു നല്കുന്നു.
കുട്ടികള്‍ വ്യക്തിഗതമായി കുറിപ്പ് തയ്യാറാക്കുന്നു. 10
മൂന്നോ നാലോ എണ്ണം അവതരിപ്പിക്കുന്നു. ചര്‍ച്ച. 10
നമ്മുടെ ഭക്ഷണശീലങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ? എന്തുകൊണ്ട്? ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാനും എന്റെ ഭക്ഷണശീലവും എന്ന വിഷയവുമായി ബന്ധപ്പെട്ട്
ലഘുകുറിപ്പ് തയ്യാറാക്കുന്നു. (ഗൃഹപാഠമായി പൂര്‍ത്തിയാക്കുന്നു.) 8
8.6.11 9 ഡി സമയം ..35മിനിട്ട്
ഇന്നു പരിഗണിക്കുന്നത്
--..കുറിപ്പുകള്‍ വിശകലനം ചെയ്യുന്നതിന്.
..പ്രതികരണക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്.
..കഥകള്‍ വായിക്കുന്നതിന്.
ആവശ്യമായ സാമഗ്രികള്‍
പാഠപുസ്തകം.ചിക്കന്‍ അല കാര്‍ട്ട എന്ന ഹ്രസ്വചിത്രം
പ്രക്രിയ
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയുടെ ഭാഗമായി തയ്യാറാക്കിയ ലഘുകുറിപ്പ് ഏതാനും കുട്ടികള്‍ അവതരിപ്പിക്കുന്നു
മറ്റു കുട്ടികള്‍ വിലയിരുത്തുന്നു.
ഭക്ഷണകാര്യത്തില്‍ നമ്മള്‍ വരുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. 5
ഈ അനുഭവം ഒന്നു വായിച്ചുനോക്കൂ.
കുട്ടികള്‍ തിരുവള്ളുവരുടെ കഥ വായിക്കുന്നു. വായിച്ച കഥ പറയുന്നു
ഈ അനുഭവം നമ്മളോട് എന്താണു പറഞ്ഞത്? ചര്‍ച്ച.
തുടര്‍ന്ന് ചിക്കന്‍ അല കാര്‍ട്ട എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നു. 10
സിനിമയെക്കുറിച്ച് ചര്‍ച്ച.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
സിനിമ നമ്മളോട് പറഞ്ഞതെന്താണ്?
ഈ കഥയും സിനിമയും നിങ്ങളില്‍ ഉണര്‍ത്തിയ ചിന്തകള്‍ എന്തെല്ലമാം?
നമ്മുടെ ഊണ്‍മേശയുടെ അവസ്ഥയെന്ത്?
സിനിമയിലെ പെണ്‍കുട്ടികളുടെ പ്രവൃത്തി നിങ്ങളെങ്ങനെ വിലയിരുത്തുന്നു?
തിരുവള്ളുവരുടെ പ്രവൃത്തിയോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്? ചര്‍ച്ച. 10
കെവിന്‍ കാര്‍ട്ടര്‍ എടുത്ത ഫോട്ടോ, തിരുവള്ളുവരുടെ കഥ,ചിക്കന്‍ അല കാര്‍ട്ടെ തുടങ്ങിയവയെക്കുറിച്ച്
നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റേണ്ട ഭക്ഷണശീലങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ലഘുക്കുറിപ്പ് തയ്യാറാക്കുന്നു.
രണ്ടുമൂന്നു പേര്‍ അവതരിപ്പിക്കുന്നു.-..ലഘുചര്‍ച്ച. 10
തുടര്‍ന്ന് മോരിന്റെ പര്യായം കഥ വ്യക്തിഗതമായി വായിക്കുന്നു.
ഗൃഹപാഠമായി പൂര്‍ത്തീകരിക്കുന്നു.കഥ പറയാന്‍ ധാരണയാകുന്നു.

Friday, July 8, 2011
പത്താം ക്ലാസ്സിലെ കേരള പാഠാവലി രണ്ടാം യുണിറ്റുമായി ബന്ധപ്പെട്ട പാഠാസൂത്രണം
ക്രമ നമ്പര്‍ | പ്രവര്‍ത്തനം | പ്രക്രിയ | സാമഗ്രി | സമയം |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 | സ്ത്രീകള്‍ ഉയരങ്ങളിലേക്ക് കവിതാവതരണം വിശകലനം കവിതയരങ്ങ് ചിത്രവായന താരതമ്യ പഠനം ചിത്രവും കവിതയും വിശകലനക്കുറിപ്പ് ഇവള്‍ക്കുമാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലമൊരു മോഹം സഖേ ആസ്വാദനക്കുറിപ്പ് പ്രശനോത്തരി അന്വഷണാത്മക പ്രവര്‍ത്തനം പാഠാവതരണം സാഹിത്യത്തിലെ സ്തീ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കല്‍ കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടിയാല്‍ പാനല്‍ ചര്‍ച്ച വിഷയം സാഹിത്യത്തിലെ സ്തീയും ജീവിതത്തിലെ സ്തീയും പാനല്‍ ചര്‍ച്ചയില്‍നിന്ന് പതിപ്പ് നിര്‍മ്മാണത്തിലേക്ക് എഡിറ്റോറിയല്‍ സ്തീ പുരുഷന്റെ കളിപ്പാട്ടമോ? തുറന്ന ചര്‍ച്ച സ്ത്രീകള്‍ ജീവിതത്തില്‍ തമസ്കരിക്കപ്പെടുന്നു-സാഹിത്യത്തില്‍ സ്തുതിക്കപ്പെടുന്നു ചിന്താവിഷടയായ സീത അവതരണം ഈണം കണ്ടെത്തല്‍ നിഘണ്ടു നിര്‍മ്മാണം അന്വയം ആശയം സൗന്ദര്യതലം കവിപരിചയം - മറ്റ് കവിതകള്‍- മറ്റ് നായികമാര്‍ ആസ്വാദനം പ്രോജക്റ്റ് - ആശാന്റെ സ്തീകഥാപാത്രങ്ങള്‍ | ആത്മകഥാഭാഗം വായനയ്ക്കു വിധേയമാക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സ്തീകളെ പരിചയപ്പെടുത്തുന്നു ശ്രീജിത്ത് അരിയല്ലൂരിന്റെ സോപ്പിന്റെ പേര് ചന്ദ്രിക ചന്ദനത്തിരിയുടെ പേര് സന്ധ്യ അലിഞ്ഞു തീരുന്നതിനും എരിഞ്ഞടങ്ങുന്നതിനും പെണ്‍പേരുതന്നെ ശരണം പ്രദര്‍ശനം വായന ചര്‍ച്ച-വിശകലനം ? ഈ കവിത വിരല്‍ ചൂണ്ടുന്ന സാമൂഹ്യയാഥാര്‍ത്ഥ്യമെന്ത്? ? സ്തീകള്‍ സമൂഹത്തില്‍ ചവിട്ടിമെതിക്കപ്പെടുന്നവോ? ? പുരുഷനോടൊപ്പം സ്തീയും സ്വാതന്ത്ര്യമനുഭവിക്കുന്നുണ്ടോ? ? സമകാലിക പ്രശ്നങ്ങളിലേക്ക് സമകാലിക സാമൂഹിക സ്ത്രീപ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റു കവിതകള്‍ ഉണ്ടോ? പെണ്‍കുഞ്ഞ്-90,ഇവള്‍ക്കു മാത്രമായ്,താരാട്ട് ജെസ്സി,പെങ്ങള്‍ പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ വായനക്കായി നല്കുന്നു. ഉചിതമായ ചോദ്യങ്ങളിലൂടെ ചിത്രത്തെ വായിച്ചെടുക്കാന്‍ സഹായിക്കുന്നു. കുറിപ്പു തയ്യാറാക്കല്‍-അവതരണം പാഠപുസ്തകത്തിലെ ചിത്രങ്ങളും ഇവള്‍ക്കുമാത്രമായ് ...കവിതയും താരതമ്യത്തിനു വിധേയമാക്കുന്നു താരതമ്യക്കുറിപ്പ് - അവതരണം-മെച്ചപ്പെടുത്തല്‍ ചോദ്യങ്ങള്‍ ? ഇവള്‍ക്കു മാത്രമായ് പാടാന്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? ? ഇവള്‍ക്കുമാത്രമായ് പാടുന്നത് ശരിയാണോ? * ഈണത്തിലുള്ള ആലാപനം * സ്ത്രീയവസ്ഥകള്‍ തിരിച്ചറിയല്‍ * ഇവള്‍ക്കുമാത്രമായ് പാടേണ്ടി വരുന്നതിന്റെ സാമൂഹ്യതലം തിരിച്ചറിയല്‍ * ആസ്വാദനാംശങ്ങള്‍ ഇഴ ചേര്‍ക്കല്‍ * ആസ്വാദനക്കുറിപ്പിലേക്ക് * അവതരണം-മെച്ചപ്പെടുത്തല്‍ സാഹിത്യത്തിലെ സ്തതീകഥാപാത്രങ്ങള്‍ എഴുത്തുകാര്‍, കൃതികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രശ്നോത്തരി മലയാളകവിതയില്‍ മിഴിവുറ്റ സ്തീകഥാപാത്രങ്ങള്‍ മലയാള കഥയില്‍ ,മലയാളനോവലില്‍ ലിസ്റ്റു ചെയ്യല്‍ വായന,ആശയസംഗ്രഹം, ചര്‍ച്ച ഗ്രൂപ്പ്- കഥാപാത്രങ്ങളുടെ പേരില്‍ - പരിസരവും വ്യക്തിത്വവും - സ്വത്വം കണ്ടെത്തി കുറിപ്പു . തയ്യാറാക്കല്‍ - സ്വഗതാഖ്യാന രീതിയിലുള്ള അവതരണം ആശയങ്ങള്‍ സ്വീകരിക്കല്‍ 1) പത്രവാര്‍ത്തകളില്‍നിന്ന് 2) ദൃശ്യമാധ്യമങ്ങളില്‍നിന്ന് * കുടുംബത്തിലെ സ്തീ * തൊഴിലിടങ്ങളിലെ സ്തീ * മാധ്യമങ്ങളിലെ സ്തീ * സമൂഹത്തിലെ സ്ത്രീ * സിനിമയിലെ സ്ത്രീ * സാഹിത്യത്തിലെ സ്ത്രീ * കുട്ടികളുടെ സ്വതന്ത്ര രചനകള്‍(സ്ത്രീപക്ഷം) * മുമ്പ് ചര്‍ച്ചചെയ്യപ്പെട്ട ചെറിയ കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, കാര്‍ട്ടുണ്‍ * കഥാപാത്രങ്ങളുടെ പുനരാവിഷകരണങ്ങള്‍ എഡിറ്റോറിയലിന്റെ ഘട – ഭാഷ - രചന- അവതരണം-മെച്ചപ്പെടുത്തല്‍ ചോദ്യങ്ങള്‍ എവിടെയൊക്കെ സ്ത്രീകള്‍ വാഴ്തപ്പെടുന്നു എവിടെയൊക്കെ സ്തീകള്‍ അവമതിക്കപ്പെടുന്നു സ്തീസംവരണം ആവശ്യമോ? ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും സ്തീയുടെ കൈയൊപ്പില്ലേ? കുടുംബഭദ്രതയ്ക്ക് സ്ത്രീ ഒരു ഘടകമല്ലേ? ശ്രീരാമന്റെ ജീവിതത്തില്‍ സീതയുടെ പങ്ക് എന്തായിരുന്നു? ശ്രീരാമന്‍ സീതയ്ക്ക് എന്താണ് തിരിച്ചു നല്‍കിയത്‍ | ആത്മകഥ കവിത ചോദ്യങ്ങള്‍ | 45 മിനിട്ട് |
Labels:
ഒരുക്കങ്ങള്‍
Saturday, December 18, 2010
Subscribe to:
Posts (Atom)