ക്രമ നമ്പര്‍ | പ്രവര്‍ത്തനം | പ്രക്രിയ | സാമഗ്രി | സമയം |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 | സ്ത്രീകള്‍ ഉയരങ്ങളിലേക്ക് കവിതാവതരണം വിശകലനം കവിതയരങ്ങ് ചിത്രവായന താരതമ്യ പഠനം ചിത്രവും കവിതയും വിശകലനക്കുറിപ്പ് ഇവള്ക്കുമാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലമൊരു മോഹം സഖേ ആസ്വാദനക്കുറിപ്പ് പ്രശനോത്തരി അന്വഷണാത്മക പ്രവര്‍ത്തനം പാഠാവതരണം സാഹിത്യത്തിലെ സ്തീ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കല്‍ കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടിയാല്‍ പാനല്‍ ചര്‍ച്ച വിഷയം സാഹിത്യത്തിലെ സ്തീയും ജീവിതത്തിലെ സ്തീയും പാനല്‍ ചര്‍ച്ചയില്‍നിന്ന് പതിപ്പ് നിര്‍മ്മാണത്തിലേക്ക് എഡിറ്റോറിയല്‍ സ്തീ പുരുഷന്റെ കളിപ്പാട്ടമോ? തുറന്ന ചര്‍ച്ച സ്ത്രീകള്‍ ജീവിതത്തില്‍ തമസ്കരിക്കപ്പെടുന്നു-സാഹിത്യത്തില്‍ സ്തുതിക്കപ്പെടുന്നു ചിന്താവിഷടയായ സീത അവതരണം ഈണം കണ്ടെത്തല്‍ നിഘണ്ടു നിര്‍മ്മാണം അന്വയം ആശയം സൗന്ദര്യതലം കവിപരിചയം - മറ്റ് കവിതകള്‍- മറ്റ് നായികമാര്‍ ആസ്വാദനം പ്രോജക്റ്റ് - ആശാന്റെ സ്തീകഥാപാത്രങ്ങള്‍ | ആത്മകഥാഭാഗം വായനയ്ക്കു വിധേയമാക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സ്തീകളെ പരിചയപ്പെടുത്തുന്നു ശ്രീജിത്ത് അരിയല്ലൂരിന്റെ സോപ്പിന്റെ പേര് ചന്ദ്രിക ചന്ദനത്തിരിയുടെ പേര് സന്ധ്യ അലിഞ്ഞു തീരുന്നതിനും എരിഞ്ഞടങ്ങുന്നതിനും പെണ്പേരുതന്നെ ശരണം പ്രദര്‍ശനം വായന ചര്‍ച്ച-വിശകലനം ? ഈ കവിത വിരല്‍ ചൂണ്ടുന്ന സാമൂഹ്യയാഥാര്ത്ഥ്യമെന്ത്? ? സ്തീകള്‍ സമൂഹത്തില്‍ ചവിട്ടിമെതിക്കപ്പെടുന്നവോ? ? പുരുഷനോടൊപ്പം സ്തീയും സ്വാതന്ത്ര്യമനുഭവിക്കുന്നുണ്ടോ? ? സമകാലിക പ്രശ്നങ്ങളിലേക്ക് സമകാലിക സാമൂഹിക സ്ത്രീപ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റു കവിതകള്‍ ഉണ്ടോ? പെണ്‍കുഞ്ഞ്-90,ഇവള്‍ക്കു മാത്രമായ്,താരാട്ട് ജെസ്സി,പെങ്ങള് പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ വായനക്കായി നല്കുന്നു. ഉചിതമായ ചോദ്യങ്ങളിലൂടെ ചിത്രത്തെ വായിച്ചെടുക്കാന്‍ സഹായിക്കുന്നു. കുറിപ്പു തയ്യാറാക്കല്‍-അവതരണം പാഠപുസ്തകത്തിലെ ചിത്രങ്ങളും ഇവള്‍ക്കുമാത്രമായ് ...കവിതയും താരതമ്യത്തിനു വിധേയമാക്കുന്നു താരതമ്യക്കുറിപ്പ് - അവതരണം-മെച്ചപ്പെടുത്തല്‍ ചോദ്യങ്ങള്‍ ? ഇവള്‍ക്കു മാത്രമായ് പാടാന്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? ? ഇവള്‍ക്കുമാത്രമായ് പാടുന്നത് ശരിയാണോ? * ഈണത്തിലുള്ള ആലാപനം * സ്ത്രീയവസ്ഥകള്‍ തിരിച്ചറിയല്‍ * ഇവള്‍ക്കുമാത്രമായ് പാടേണ്ടി വരുന്നതിന്റെ സാമൂഹ്യതലം തിരിച്ചറിയല്‍ * ആസ്വാദനാംശങ്ങള്‍ ഇഴ ചേര്‍ക്കല്‍ * ആസ്വാദനക്കുറിപ്പിലേക്ക് * അവതരണം-മെച്ചപ്പെടുത്തല്‍ സാഹിത്യത്തിലെ സ്തതീകഥാപാത്രങ്ങള് എഴുത്തുകാര്‍, കൃതികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രശ്നോത്തരി മലയാളകവിതയില്‍ മിഴിവുറ്റ സ്തീകഥാപാത്രങ്ങള്‍ മലയാള കഥയില്‍ ,മലയാളനോവലില്‍ ലിസ്റ്റു ചെയ്യല്‍ വായന,ആശയസംഗ്രഹം, ചര്‍ച്ച ഗ്രൂപ്പ്- കഥാപാത്രങ്ങളുടെ പേരില്‍ - പരിസരവും വ്യക്തിത്വവും - സ്വത്വം കണ്ടെത്തി കുറിപ്പു . തയ്യാറാക്കല്‍ - സ്വഗതാഖ്യാന രീതിയിലുള്ള അവതരണം ആശയങ്ങള്‍ സ്വീകരിക്കല്‍ 1) പത്രവാര്‍ത്തകളില്‍നിന്ന് 2) ദൃശ്യമാധ്യമങ്ങളില്‍നിന്ന് * കുടുംബത്തിലെ സ്തീ * തൊഴിലിടങ്ങളിലെ സ്തീ * മാധ്യമങ്ങളിലെ സ്തീ * സമൂഹത്തിലെ സ്ത്രീ * സിനിമയിലെ സ്ത്രീ * സാഹിത്യത്തിലെ സ്ത്രീ * കുട്ടികളുടെ സ്വതന്ത്ര രചനകള്‍(സ്ത്രീപക്ഷം) * മുമ്പ് ചര്‍ച്ചചെയ്യപ്പെട്ട ചെറിയ കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, കാര്‍ട്ടുണ്‍ * കഥാപാത്രങ്ങളുടെ പുനരാവിഷകരണങ്ങള് എഡിറ്റോറിയലിന്റെ ഘട – ഭാഷ - രചന- അവതരണം-മെച്ചപ്പെടുത്തല്‍ ചോദ്യങ്ങള്‍ എവിടെയൊക്കെ സ്ത്രീകള്‍ വാഴ്തപ്പെടുന്നു എവിടെയൊക്കെ സ്തീകള്‍ അവമതിക്കപ്പെടുന്നു സ്തീസംവരണം ആവശ്യമോ? ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും സ്തീയുടെ കൈയൊപ്പില്ലേ? കുടുംബഭദ്രതയ്ക്ക് സ്ത്രീ ഒരു ഘടകമല്ലേ? ശ്രീരാമന്റെ ജീവിതത്തില്‍ സീതയുടെ പങ്ക് എന്തായിരുന്നു? ശ്രീരാമന് സീതയ്ക്ക് എന്താണ് തിരിച്ചു നല്‍കിയത് | ആത്മകഥ കവിത ചോദ്യങ്ങള്‍ | 45 മിനിട്ട് |
Friday, July 8, 2011
പത്താം ക്ലാസ്സിലെ കേരള പാഠാവലി രണ്ടാം യുണിറ്റുമായി ബന്ധപ്പെട്ട പാഠാസൂത്രണം
Labels:
ഒരുക്കങ്ങള്‍
Subscribe to:
Post Comments (Atom)
നന്ദിയുണ്ട്. ഇത്തരം ഉപകാരങ്ങള്‍ക്ക്.ഒരു വിഷമം മാത്രം.അധ്യാപകര്‍ ഇതൊക്കെ കാണാതെ പോകുന്നല്ലോ .ഐ.ടി വിദ്യാഭ്യാസം വ്യാപകമായിട്ടും പല അധ്യാപകര്‍ക്കും ഇത്തരം മേഖലയില്‍ വേണ്ടത്ര അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ReplyDeletegood
ReplyDeleteനന്നായിട്ടൂണ്ട്
ReplyDeletenannayittundu
ReplyDeletegood ! but make it available as pdf
ReplyDeleteനന്നായിട്ടുണ്ട്. ഒന്നാം യൂണിറ്റ് കണ്സോളിഡേഷന് ചെയ്തിട്ടുണ്ട്: നോക്കുമല്ലോ. അഭിപ്രായം പറയണേ: http://sujanika.blogspot.com/2011/07/blog-post_08.html ലിങ്ക്
ReplyDeleteനന്നായിട്ടണ്ട്.യുണിറ്റ് ഒരു പ്രയാസവും ഉണ്ടാക്കില്ല എന്ന ആത്മവിശ്വാസം
ReplyDeletenannayittundu
ReplyDeleteഷഹനാ നിസാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ReplyDeleteആശംസകള്‍...