റാഷിദയുടെ നിരൂപണം വായിച്ചു.നന്നായിരിക്കുന്നു. ആശംസകള്‍. ബെന്യാമിന്റെ ആടുജീവിതത്തെപ്പറ്റി ആരെഴിതിയതുകണ്ടാലും വായിച്ചുനോക്കുന്നത് സന്തോഷകരമായ അനുഭവമാണ്. പത്താംതരത്തില്‍ പഠിക്കുന്ന ഒരു കുട്ടി ഈ പുസ്തകം വായിച്ച് ആസ്വാദനം തയ്യാറാക്കിയെന്നത് ഏറെ ആഹ്ലാദിപ്പിക്കുന്നു. വ്യത്യസ്തമായ വായനാനുഭവം പകരുന്ന ആടുജീവിതം മലയാളനോവല്‍ സാഹിത്യത്തിനു ലഭിച്ച സുകൃതമാണ്-wilsonmash,STHS,Erattayar
എന്താമാഷേ ഒരു അനക്കമില്ലാത്തത്?
ReplyDeleteറാഷിദയുടെ നിരൂപണം വായിച്ചു.നന്നായിരിക്കുന്നു. ആശംസകള്‍.
ReplyDeleteബെന്യാമിന്റെ ആടുജീവിതത്തെപ്പറ്റി ആരെഴിതിയതുകണ്ടാലും വായിച്ചുനോക്കുന്നത് സന്തോഷകരമായ അനുഭവമാണ്.
പത്താംതരത്തില്‍ പഠിക്കുന്ന ഒരു കുട്ടി ഈ പുസ്തകം വായിച്ച് ആസ്വാദനം തയ്യാറാക്കിയെന്നത് ഏറെ ആഹ്ലാദിപ്പിക്കുന്നു.
വ്യത്യസ്തമായ വായനാനുഭവം പകരുന്ന ആടുജീവിതം മലയാളനോവല്‍
സാഹിത്യത്തിനു ലഭിച്ച സുകൃതമാണ്-wilsonmash,STHS,Erattayar