ഉദ്യമം പ്രശംസനീയം. നിരന്തരം പ്രവര്‍ത്തിക്കാനുള്ള ഉര്‍ജ്ജം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഓര്‍ക്കുക കല്ലേറ് മാത്രമേ പലപ്പോഴും കിട്ടൂ. thankless job ആണ് ഇതെല്ലാം. നന്നായി മുന്നോട്ടു പോകാന്‍ എന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പ്രീതയുടെയും മറ്റും മാറ്റര്‍ അവരുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്. അങ്ങിനെയാകുമ്പോള്‍ ഒരു നെറ്റ്വര്‍ക്ക് /കൂട്ടായ്മ രൂപപ്പെടും.
aashamsakal..............
ReplyDeleteഉദ്യമം പ്രശംസനീയം.
ReplyDeleteനിരന്തരം പ്രവര്‍ത്തിക്കാനുള്ള ഉര്‍ജ്ജം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഓര്‍ക്കുക കല്ലേറ് മാത്രമേ പലപ്പോഴും കിട്ടൂ. thankless job ആണ് ഇതെല്ലാം. നന്നായി മുന്നോട്ടു പോകാന്‍ എന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
പ്രീതയുടെയും മറ്റും മാറ്റര്‍ അവരുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്. അങ്ങിനെയാകുമ്പോള്‍ ഒരു നെറ്റ്വര്‍ക്ക് /കൂട്ടായ്മ രൂപപ്പെടും.
മലയാളം എസ് ആര് ജി ബ്ലോഗ് "തിത്തിത്താതിത്തൈതൈ"ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeletepreethayude work nannayitundu anumodanamgal
ReplyDeletemohandas mohanatten@gmail.com srushttykal undengal ende mailliekke link kodukkuka
aashamsakal
ReplyDeleteനല്ല ഉദ്യമം. ഏറെക്കാലമായി ഞങ്ങളും ഇതേ ആഗ്രഹം പുലര്‍ത്തി വരികയായിരുന്നു. എല്ലാ സഹായവും ചെയ്യാം.
ReplyDeleteസ്നേഹത്തോടെ, http://www.punathiltimes.blogspot.com
MALAYALAM MARIKKUNNILA ENNATHINU NALLA THELIVANU EEE WEB SITE. ELLE AASSAMSAKALUM.
ReplyDeleteRAGHUNATH.G
ellam nallathinu vendi.
ReplyDelete"
KSHUDRAM HRIDAYA NAIRMALLYAM THAIKTHWATHISHTA PARANTHAPA"
preetha...super vinod moolankave
ReplyDelete