പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, September 7, 2010

സമഗ്രാസൂത്രണം

ഒമ്പതാം ക്ലാസിലെ കേരള പാഠാവലി  മൂനാമത്തെ യൂനിറ്റ് "സൃഷ്ടി ശക്തികള്‍ ഞങ്ങള്‍ "  യൂനിറ്റ് പ്ലാന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  


മൂന്നാം യൂണിറ്റിനു  അധിക വായനക്കായി പ്രീത ജെ പ്രിയദര്‍ശിനി അയച്ചുത്തന്ന മാറ്റര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

9 comments:

 1. ഉദ്യമം പ്രശംസനീയം.
  നിരന്തരം പ്രവര്‍ത്തിക്കാനുള്ള ഉര്‍ജ്ജം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഓര്‍ക്കുക കല്ലേറ് മാത്രമേ പലപ്പോഴും കിട്ടൂ. thankless job ആണ് ഇതെല്ലാം. നന്നായി മുന്നോട്ടു പോകാന്‍ എന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
  പ്രീതയുടെയും മറ്റും മാറ്റര്‍ അവരുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്. അങ്ങിനെയാകുമ്പോള്‍ ഒരു നെറ്റ്വര്‍ക്ക് /കൂട്ടായ്മ രൂപപ്പെടും.

  ReplyDelete
 2. മലയാളം എസ് ആര്‍ ജി ബ്ലോഗ്‌ "തിത്തിത്താതിത്തൈതൈ"ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 3. preethayude work nannayitundu anumodanamgal
  mohandas mohanatten@gmail.com srushttykal undengal ende mailliekke link kodukkuka

  ReplyDelete
 4. നല്ല ഉദ്യമം. ഏറെക്കാലമായി ഞങ്ങളും ഇതേ ആഗ്രഹം പുലര്‍ത്തി വരികയായിരുന്നു. എല്ലാ സഹായവും ചെയ്യാം.
  സ്നേഹത്തോടെ, http://www.punathiltimes.blogspot.com

  ReplyDelete
 5. MALAYALAM MARIKKUNNILA ENNATHINU NALLA THELIVANU EEE WEB SITE. ELLE AASSAMSAKALUM.

  RAGHUNATH.G

  ReplyDelete
 6. ellam nallathinu vendi.
  "
  KSHUDRAM HRIDAYA NAIRMALLYAM THAIKTHWATHISHTA PARANTHAPA"

  ReplyDelete
 7. preetha...super vinod moolankave

  ReplyDelete