പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, August 24, 2010

ചോദ്യപേപ്പര്‍

സുഹൃത്തുക്കളെ .....
ചര്‍ച്ചക്കായി ചില മൂല്യനിര്‍ണയ ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു .താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ചോദ്യപപ്പേര്‍ ഡൌണ്‍ ലോഡ് ചെയ്തു വരും . അവ സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായങ്ങള്‍ അയക്കണം. ഉത്തരസൂചിക പരിശോധിച്ചു അവ കുട്ടിയില്‍ നടന്ന മാനസിക പ്രക്രിയ അളക്കാനാവുന്നതാണോ എന്ന് വിലയിരുത്തണം. കുട്ടിയുടെ കഴിവാണോ അറിവാണോ നിര്‍ണ്ണയിക്കേണ്ടത് ? കുട്ടി സാമാന്യമായി പ്രയോഗിക്കുന്ന വിശകലന  ശേഷി, വിമര്‍ശനചിന്ത മനോഭാവം എന്നിവ നിര്‍ണയിക്കുന്ന മൂല്യനിര്‍ണയത്തിന്റെ ഉത്തര സൂചിക ഇങ്ങനെത്തന്നെയാണോ വേണ്ടത് എന്ന് കൃത്യമായി പരിശോധിക്കണം http://www.scribd.com/full/36496953?access_key=key-tanr7jtuslfmshefwe

1 comment:

  1. ഉത്തര സൂചിക കുട്ടിയുടെ മനസികപ്രക്രിയ വിലയിരുത്താന്‍ പറ്റിയ തരത്തിലല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാഠപുസ്തക കേന്ദ്രീക്രുതമായ അറിവുകള്‍ എത്രമാത്രം കുട്ടിയിലുണ്ടായിട്ടുണ്ട് എന്ന് പരിശോധിക്കാനാണ് ചോദ്യകര്‍ത്താക്കള്‍ ശ്രമിച്ചിരിക്കുന്നത്. മാത്രമല്ല ചോദ്യങ്ങളില്‍ പലതും നേരിട്ട് അറിവ് പരിശോധിക്കുന്ന തരത്തിലുള്ളതാണ് . ഇവ പരിഹരിക്കേണ്ടതാണ്

    ReplyDelete