സുഹൃത്തുക്കളെ .....
ചര്‍ച്ചക്കായി ചില മൂല്യനിര്‍ണയ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു .താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യപപ്പേര്‍ ഡൌണ്‍ ലോഡ് ചെയ്തു വരും . അവ സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായങ്ങള്‍ അയക്കണം. ഉത്തരസൂചിക പരിശോധിച്ചു അവ കുട്ടിയില്‍ നടന്ന മാനസിക പ്രക്രിയ അളക്കാനാവുന്നതാണോ എന്ന് വിലയിരുത്തണം. കുട്ടിയുടെ കഴിവാണോ അറിവാണോ നിര്‍ണ്ണയിക്കേണ്ടത് ? കുട്ടി സാമാന്യമായി പ്രയോഗിക്കുന്ന വിശകലന ശേഷി, വിമര്‍ശനചിന്ത മനോഭാവം എന്നിവ നിര്‍ണയിക്കുന്ന മൂല്യനിര്‍ണയത്തിന്റെ ഉത്തര സൂചിക ഇങ്ങനെത്തന്നെയാണോ വേണ്ടത് എന്ന് കൃത്യമായി പരിശോധിക്കണം http://www.scribd.com/full/36496953?access_key=key-tanr7jtuslfmshefwe
ഉത്തര സൂചിക കുട്ടിയുടെ മനസികപ്രക്രിയ വിലയിരുത്താന്‍ പറ്റിയ തരത്തിലല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാഠപുസ്തക കേന്ദ്രീക്രുതമായ അറിവുകള്‍ എത്രമാത്രം കുട്ടിയിലുണ്ടായിട്ടുണ്ട് എന്ന് പരിശോധിക്കാനാണ് ചോദ്യകര്‍ത്താക്കള്‍ ശ്രമിച്ചിരിക്കുന്നത്. മാത്രമല്ല ചോദ്യങ്ങളില്‍ പലതും നേരിട്ട് അറിവ് പരിശോധിക്കുന്ന തരത്തിലുള്ളതാണ് . ഇവ പരിഹരിക്കേണ്ടതാണ്
ReplyDelete