പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Monday, June 24, 2013

ക്ലാസ് പത്ത്
മലയാളം
പാഠം - ചെറുതായില്ല ചെറുപ്പം

ചോദ്യം 1
ദമയന്തി പ്രണയ വിവശയാണെന്നു തെളിയിക്കാന്‍ ഈ ഭാഗത്തിനു കഴിയുന്നുണ്ടോ?
ചോദ്യം2
ദമയന്തി പ്രായത്തിനനുസരിച്ചു പക്വത കാണിക്കാത്തവളെന്ന അരയന്നത്തിന്റെ  അഭിപ്രായത്തിനു യുക്തിയായി 'എങ്ങനെ പിടിക്കുന്നു ഗഗനചാരിയാമെന്നെ' എന്ന ഒറ്റ പരാമര്‍ശം പരിഗണിക്കുന്നതു ശരിയാണോ ?

അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു

ജോഷി.ടി.കെ

3 comments:

  1. ഒരാഴ്ചയായിട്ടും ചൂണ്ടയില്‍ കാര്യമായി ഒന്നും കൊത്തിയില്ലല്ലോ ജോഷിമാഷേ !!!!

    ReplyDelete
  2. താങ്കളും കൊത്തിയില്ലല്ലോ. ചൂണ്ടയിലെ ഇരയൊന്നും ആര്‍ക്കുമിപ്പോള്‍ വേണ്ടന്നേ.. എല്ലാവരും വയറു നിറഞ്ഞിരിക്കുകയാ !!!!!!!!

    ReplyDelete