പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Wednesday, August 17, 2011

സൗന്ദര്യ പൂജ




 പത്താം ക്ലാസ് മലയാളം അടിസ്ഥാനപാഠാവലിയിലെ പി. കു‍ഞ്ഞിരാമന്‍ നായരുടെ സൗന്ദര്യപൂജ ഡോ. പി .കെ. തിലക് വിശകലനം ചെയ്യുന്നു


14 comments:

  1. വളരെ ഉപകാരപ്രദമായി ......നന്ദി

    ReplyDelete
  2. സ്മിത അരവിന്ദ്August 17, 2011 at 10:54 PM

    വിശകലനം വളരെ നന്ന് എന്നൽ കൈയിൽ എത്തിയ സമയം വളരെ വൈകി എന്നു ഖേദം മത്രം ബാക്കി............

    ReplyDelete
  3. കവിയെക്കുറിച്ചും കവിതയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിച്ചു.ഡോ. തിലക് സാറിനും തിത്തിത്താതിത്തെയ്തെയ്ക്കും നന്ദി
    ആബിദ അബ്ഷരി
    പത്താം തരം
    ജി എച്ച് എസ് എസ് ചെമ്മനാട്

    ReplyDelete
  4. കാര്‍ഷിക സംസ്കൃതിയുടെ ഹരിതബിംബങ്ങളാല്‍
    സമ്പന്നമായ സൗന്ദര്യപൂജയുടെ വിശകലനം നന്നായിരിക്കുന്നു.
    ഡോ.പി.കെ.തിലകിനും തിത്തിതാരായ്ക്കും നന്ദി.സ്മിത അരവിന്ദ്
    പറഞ്ഞതുപോലെ ,ഇത് വൈകിയെത്തിയതിലുള്ള ഖേദം മറച്ചുവയ്ക്കുന്നില്ല.ഋതുഭേദങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ വയല്‍വരമ്പിലെ
    കസ്തൂരിക്കുറിയായും വിണ്‍പിച്ചകത്തിലെ പൂക്കളായുമൊക്കെ അനുഭവവേദ്യമാകുന്ന ഈ കവിത നമ്മുടെ കുട്ടികളുടെ മനസ്സുകളില്‍
    മഴവില്ലുകള്‍ വിരിയിക്കട്ടെ.
    -മലയാളം അധ്യാപകര്‍,സെന്റ്.തോമസ് എച്ച്.എസ്.എസ്.ഇരട്ടയാര്‍,ഇടുക്കി

    ReplyDelete
  5. വിശകലനം വളരെ നന്നായി

    ReplyDelete
  6. avasaana varigalude artham vegthamaayilla.kanni maasam kazhinjulla thulaam maasathinte varavaayikoode!!!

    ReplyDelete
  7. p yude kavitha visakalanam varare nannayi.... abhinandanangal...

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു............. അഭിനന്ദനങ്ങള്‍

    ReplyDelete
  9. Informative and atractive

    ReplyDelete
  10. പി. യുടെ കവിതാവിശകലനം വളരെ നന്നായി.ആദ്യമേ കിട്ടിയിരുന്നെങ്കില്‍ കുറേക്കൂടി ക്ലാസ്സ് നന്നാക്കാമായിരുന്നു.

    ReplyDelete
  11. തിലക് സാറിന്റെ വിശകലനം വളരെ ഉപകാരമായി. മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സ്ഥിരം വായനക്കാരിയാണ്.ഇനിയുള്ള പാഠഭാഗങ്ങളുടേയും വിശകലനം പ്രതീക്ഷിക്കുന്നു.

    ReplyDelete