കവിയെക്കുറിച്ചും കവിതയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിച്ചു.ഡോ. തിലക് സാറിനും തിത്തിത്താതിത്തെയ്തെയ്ക്കും നന്ദി ആബിദ അബ്ഷരി പത്താം തരം ജി എച്ച് എസ് എസ് ചെമ്മനാട്
തിലക് സാറിന്റെ വിശകലനം വളരെ ഉപകാരമായി. മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സ്ഥിരം വായനക്കാരിയാണ്.ഇനിയുള്ള പാഠഭാഗങ്ങളുടേയും വിശകലനം പ്രതീക്ഷിക്കുന്നു.
വളരെ ഉപകാരപ്രദമായി ......നന്ദി
ReplyDeleteവിശകലനം വളരെ നന്ന് എന്നൽ കൈയിൽ എത്തിയ സമയം വളരെ വൈകി എന്നു ഖേദം മത്രം ബാക്കി............
ReplyDeleteകവിയെക്കുറിച്ചും കവിതയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിച്ചു.ഡോ. തിലക് സാറിനും തിത്തിത്താതിത്തെയ്തെയ്ക്കും നന്ദി
ReplyDeleteആബിദ അബ്ഷരി
പത്താം തരം
ജി എച്ച് എസ് എസ് ചെമ്മനാട്
kollam
ReplyDeleteകാര്‍ഷിക സംസ്കൃതിയുടെ ഹരിതബിംബങ്ങളാല്
ReplyDeleteസമ്പന്നമായ സൗന്ദര്യപൂജയുടെ വിശകലനം നന്നായിരിക്കുന്നു.
ഡോ.പി.കെ.തിലകിനും തിത്തിതാരായ്ക്കും നന്ദി.സ്മിത അരവിന്ദ്
പറഞ്ഞതുപോലെ ,ഇത് വൈകിയെത്തിയതിലുള്ള ഖേദം മറച്ചുവയ്ക്കുന്നില്ല.ഋതുഭേദങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ വയല്‍വരമ്പിലെ
കസ്തൂരിക്കുറിയായും വിണ്പിച്ചകത്തിലെ പൂക്കളായുമൊക്കെ അനുഭവവേദ്യമാകുന്ന ഈ കവിത നമ്മുടെ കുട്ടികളുടെ മനസ്സുകളില്‍
മഴവില്ലുകള്‍ വിരിയിക്കട്ടെ.
-മലയാളം അധ്യാപകര്‍,സെന്റ്.തോമസ് എച്ച്.എസ്.എസ്.ഇരട്ടയാര്‍,ഇടുക്കി
Very good & Informative
ReplyDeleteവിശകലനം വളരെ നന്നായി
ReplyDeleteavasaana varigalude artham vegthamaayilla.kanni maasam kazhinjulla thulaam maasathinte varavaayikoode!!!
ReplyDeletep yude kavitha visakalanam varare nannayi.... abhinandanangal...
ReplyDeletevalare nannayittundu
ReplyDeleteവളരെ നന്നായിരിക്കുന്നു............. അഭിനന്ദനങ്ങള്‍
ReplyDeleteInformative and atractive
ReplyDeleteപി. യുടെ കവിതാവിശകലനം വളരെ നന്നായി.ആദ്യമേ കിട്ടിയിരുന്നെങ്കില്‍ കുറേക്കൂടി ക്ലാസ്സ് നന്നാക്കാമായിരുന്നു.
ReplyDeleteതിലക് സാറിന്റെ വിശകലനം വളരെ ഉപകാരമായി. മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സ്ഥിരം വായനക്കാരിയാണ്.ഇനിയുള്ള പാഠഭാഗങ്ങളുടേയും വിശകലനം പ്രതീക്ഷിക്കുന്നു.
ReplyDelete