എന്റെ ചില ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിക്കുന്നു .
ചെറുതായില്ല ചെറുപ്പം എന്ന പാഠഭാഗത്തെ അവതരിപ്പിച്ചത് ഇങ്ങനെ '
http://suresanmash.blogspot.com/
http://www.youtube.com/watch?v=GklF3TfhafA&feature=BFa&list=UL0GCMkDv9_bc&lf=mfu_in_order
ആര്‍ട്ട് അറ്റാക്ക് എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി കുട്ടികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം കാണാം-http://www.youtube.com/watch?v=mb_vZ4eBhNo&feature=BFa&list=ULGklF3TfhafA&lf=mfu_in_order
ഈ ഷോര്‍ട്ട് ഫിലിം തയ്യാരാക്കിയപ്പോള്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ പലതാണ്
1 . ഫിലിം തയ്യാറാക്കുന്നതിന് വേണ്ട തിരക്കഥ
2 .ഇതില്‍ അവതരിപ്പിക്കുന്ന കത്ത് -(ഇതിലേക്കായി ഒരു കത്ത് പതിപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്)
3 ഈ ഫിലിം പ്രദര്ശിപ്പിക്കിന്നതിനു തയ്യാറാക്കിയ പോസ്റ്റര്‍
4 ഈ ഫിലിമിനു വേണ്ട തലക്കെട്ട്
തിരക്കഥയുമായി ബന്ധപ്പെട്ടു ഒരു പ്രവര്‍ത്തനം ചെയ്തു
ഇതിനായി ഒരു അവതരണ ഗാനം ഒരു കുട്ടി എഴുതി.അതിനു ഈണം നല്കി ദൃശ്യവല്‍ക്കരിച്ചതും കാണുക
http://www.youtube.com/watch?v=L8Q9Nb66qa4&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
ഉതുപ്പാന്റെ കിണര്‍ ചിത്രീകരിച്ചതു കാണുമല്ലോ ...ഇതും കുട്ടികളുടെ ഒരു സംരംഭം തന്നെ
http://www.youtube.com/watch?v=AD90a1S7QOE&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
വൈലോപ്പിള്ളിയുടെ ജന്മ ശദാബ്ദി യുടെ ഭാഗമായി തയ്യാറാക്കിയ ഒരു ചിത്രീകരണം
http://www.youtube.com/watch?v=0GCMkDv9_bc&feature=BFa&list=ULAD90a1S7QOE&lf=mfu_in_order
കൂടുതല്‍ വിവരങ്ങള്‍ക്ക് യു ടുബില്‍ പോയി vms album സേര്‍ച്ച് ചെയ്യുക ,suresanmash blogspot ഉം കാണുക
വിശ്വസ്തതയോടെ
സുരേഷ് മാഷ് ചാവശ്ശേരി
ചെറുതായില്ല ചെറുപ്പം എന്ന പാഠഭാഗത്തെ അവതരിപ്പിച്ചത് ഇങ്ങനെ '
http://suresanmash.blogspot.com/
ചെറുതായില്ല ചെറുപ്പം
ഇതില്‍ അയ്യപ്പപണിക്കരുടെ പ്രവേശക കവിതയുടെ ഒരു മൂവി തയ്യാറാക്കിയത് ഇങ്ങനെhttp://www.youtube.com/watch?v=GklF3TfhafA&feature=BFa&list=UL0GCMkDv9_bc&lf=mfu_in_order
ആര്‍ട്ട് അറ്റാക്ക് എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി കുട്ടികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം കാണാം-http://www.youtube.com/watch?v=mb_vZ4eBhNo&feature=BFa&list=ULGklF3TfhafA&lf=mfu_in_order
ഈ ഷോര്‍ട്ട് ഫിലിം തയ്യാരാക്കിയപ്പോള്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ പലതാണ്
1 . ഫിലിം തയ്യാറാക്കുന്നതിന് വേണ്ട തിരക്കഥ
2 .ഇതില്‍ അവതരിപ്പിക്കുന്ന കത്ത് -(ഇതിലേക്കായി ഒരു കത്ത് പതിപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്)
3 ഈ ഫിലിം പ്രദര്ശിപ്പിക്കിന്നതിനു തയ്യാറാക്കിയ പോസ്റ്റര്‍
4 ഈ ഫിലിമിനു വേണ്ട തലക്കെട്ട്
തിരക്കഥയുമായി ബന്ധപ്പെട്ടു ഒരു പ്രവര്‍ത്തനം ചെയ്തു
ഇതിനായി ഒരു അവതരണ ഗാനം ഒരു കുട്ടി എഴുതി.അതിനു ഈണം നല്കി ദൃശ്യവല്‍ക്കരിച്ചതും കാണുക
http://www.youtube.com/watch?v=L8Q9Nb66qa4&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
ഉതുപ്പാന്റെ കിണര്‍ ചിത്രീകരിച്ചതു കാണുമല്ലോ ...ഇതും കുട്ടികളുടെ ഒരു സംരംഭം തന്നെ
http://www.youtube.com/watch?v=AD90a1S7QOE&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
വൈലോപ്പിള്ളിയുടെ ജന്മ ശദാബ്ദി യുടെ ഭാഗമായി തയ്യാറാക്കിയ ഒരു ചിത്രീകരണം
http://www.youtube.com/watch?v=0GCMkDv9_bc&feature=BFa&list=ULAD90a1S7QOE&lf=mfu_in_order
കൂടുതല്‍ വിവരങ്ങള്‍ക്ക് യു ടുബില്‍ പോയി vms album സേര്‍ച്ച് ചെയ്യുക ,suresanmash blogspot ഉം കാണുക
വിശ്വസ്തതയോടെ
സുരേഷ് മാഷ് ചാവശ്ശേരി
ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്ലാസ് മുറികള്‍ !!!!!!!!!!!
ReplyDeleteതീര്‍ച്ചയായും മറ്റുള്ളവര്‍ക്കു മാതൃക തന്നെ
ഈ അനുഭവങ്ങള്‍ പങ്കുവച്ചതിന് ആത്മാര്‍ഥമായി നന്ദി പറയുന്നു
സുരേഷ് മാഷിനും കുട്ടികള്‍ക്കും അസൂയയോടെ അഭിനന്ദനങ്ങള്‍...
ReplyDeleteനിറഞ്ഞമനസ്സോടെ അഭിനന്ദിക്കുന്നു..............
ReplyDeleteനന്നായി.
ReplyDeleteഭാവുകങ്ങൾ....
നിങ്ങളുടെ ഈ പ്രചോദന വാക്കുകള്‍ തന്നെ എന്റെ ശക്തി .....
ReplyDelete