പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, August 27, 2011

എന്റെ വിദ്യാലയപരീക്ഷണങ്ങള്‍

എന്റെ ചില ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിക്കുന്നു .

ചെറുതായില്ല ചെറുപ്പം  എന്ന പാഠഭാഗത്തെ അവതരിപ്പിച്ചത് ഇങ്ങനെ '
http://suresanmash.blogspot.com/     

ചെറുതായില്ല ചെറുപ്പം

ഇതില്‍ അയ്യപ്പപണിക്കരുടെ പ്രവേശക കവിതയുടെ ഒരു  മൂവി തയ്യാറാക്കിയത്  ഇങ്ങനെ
http://www.youtube.com/watch?v=GklF3TfhafA&feature=BFa&list=UL0GCMkDv9_bc&lf=mfu_in_order
ആര്‍ട്ട് അറ്റാക്ക് എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി കുട്ടികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം കാണാം-http://www.youtube.com/watch?v=mb_vZ4eBhNo&feature=BFa&list=ULGklF3TfhafA&lf=mfu_in_order
ഈ ഷോര്‍ട്ട് ഫിലിം തയ്യാരാക്കിയപ്പോള്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ പലതാണ്
1 . ഫിലിം തയ്യാറാക്കുന്നതിന് വേണ്ട തിരക്കഥ
2 .ഇതില്‍ അവതരിപ്പിക്കുന്ന കത്ത് -(ഇതിലേക്കായി ഒരു കത്ത് പതിപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്)
3  ഈ ഫിലിം പ്രദര്ശിപ്പിക്കിന്നതിനു തയ്യാറാക്കിയ പോസ്റ്റര്‍
4 ഈ ഫിലിമിനു വേണ്ട തലക്കെട്ട്‌
തിരക്കഥയുമായി ബന്ധപ്പെട്ടു ഒരു പ്രവര്‍ത്തനം ചെയ്തു
ഇതിനായി ഒരു അവതരണ ഗാനം ഒരു കുട്ടി എഴുതി.അതിനു ഈണം നല്‍കി ദൃശ്യവല്‍ക്കരിച്ചതും കാണുക
http://www.youtube.com/watch?v=L8Q9Nb66qa4&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
ഉതുപ്പാന്റെ കിണര്‍ ചിത്രീകരിച്ചതു കാണുമല്ലോ ...ഇതും കുട്ടികളുടെ ഒരു സംരംഭം തന്നെ
http://www.youtube.com/watch?v=AD90a1S7QOE&feature=BFa&list=ULL8Q9Nb66qa4&lf=mfu_in_order
വൈലോപ്പിള്ളിയുടെ ജന്മ ശദാബ്ദി യുടെ ഭാഗമായി തയ്യാറാക്കിയ ഒരു ചിത്രീകരണം
http://www.youtube.com/watch?v=0GCMkDv9_bc&feature=BFa&list=ULAD90a1S7QOE&lf=mfu_in_order
കൂടുതല്‍ വിവരങ്ങള്‍ക്ക് യു ടുബില്‍ പോയി vms album  സേര്‍ച്ച്‌ ചെയ്യുക ,suresanmash blogspot ഉം കാണുക


വിശ്വസ്തതയോടെ
സുരേഷ് മാഷ്  ചാവശ്ശേരി

5 comments:

 1. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്ലാസ് മുറികള്‍ !!!!!!!!!!!
  തീര്‍ച്ചയായും മറ്റുള്ളവര്‍ക്കു മാതൃക തന്നെ
  ഈ അനുഭവങ്ങള്‍ പങ്കുവച്ചതിന് ആത്മാര്‍ഥമായി നന്ദി പറയുന്നു

  ReplyDelete
 2. സുരേഷ് മാഷിനും കുട്ടികള്‍ക്കും അസൂയയോടെ അഭിനന്ദനങ്ങള്‍...

  ReplyDelete
 3. നിറഞ്ഞമനസ്സോടെ അഭിനന്ദിക്കുന്നു..............

  ReplyDelete
 4. നന്നായി.
  ഭാവുകങ്ങൾ....

  ReplyDelete
 5. നിങ്ങളുടെ ഈ പ്രചോദന വാക്കുകള്‍ തന്നെ എന്റെ ശക്തി .....

  ReplyDelete