കടമ്മനിട്ട സ്ക്കൂളിലെ അഖില മോഹന്റെ കവിത -മലയാളം- ഓണപ്പരീക്ഷയ്ക്കു ആസ്വാദനമെഴുതാന്‍ ചോദിച്ചിരുന്നല്ലോ.
അതു വാര്‍ത്തയായി. ഗ്രാമത്തില്‍ അതൊരുത്സവമായിട്ടുണ്ടു്. നാട്ടിലെ ഒരു സംഗീത വിദ്വാന് -പ്രസാദു് കല്ലേലില്‍-
ആ കവിത ചൊല്ലിയതു് ഇതോടൊപ്പം ഞാന്‍ അയയ്ക്കുന്നു.
സസ്നേഹം
പ്രസന്നകുമാര്‍ കടമ്മനിട്ട.
കേള്‍ക്കാന്‍ ഇവിടെ ഞെക്കുക കവിത

nannayi eenam ittittundu
ReplyDeletekelkkan nalla sukam
all the best
valare nannayi kavitha cholli.best wishes.
ReplyDeletevery good .thanks.
ReplyDeleteകണ്ണില്‍പ്പെടാതെ പോകുമായിരുന്ന ഈ ഇളം മനസ്സിനെ കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍..... മലയാളത്തിന്റെ കാനനപ്പച്ച അതേ ഹരിതമയോടെ പകര്‍ന്ന അഖിലയ്ക്ക് അഭിനന്ദനങ്ങള്‍ ...
ReplyDeletenannaytundu kavitha..enikku valare eshtapettu.......
ReplyDelete