പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Thursday, August 25, 2011

കവിതകള്‍

കടമ്മനിട്ട സ്ക്കൂളിലെ അഖില മോഹന്റെ കവിത -മലയാളം- ഓണപ്പരീക്ഷയ്ക്കു ആസ്വാദനമെഴുതാന്‍ ചോദിച്ചിരുന്നല്ലോ.
അതു വാര്‍ത്തയായി. ഗ്രാമത്തില്‍ അതൊരുത്സവമായിട്ടുണ്ടു്. നാട്ടിലെ ഒരു സംഗീത വിദ്വാന്‍ -പ്രസാദു് കല്ലേലില്‍-
ആ കവിത ചൊല്ലിയതു് ഇതോടൊപ്പം ഞാന്‍ അയയ്ക്കുന്നു.
സസ്നേഹം
പ്രസന്നകുമാര്‍ കടമ്മനിട്ട.
കേള്‍ക്കാന്‍ ഇവിടെ ഞെക്കുക  കവിത

5 comments:

 1. nannayi eenam ittittundu
  kelkkan nalla sukam
  all the best

  ReplyDelete
 2. valare nannayi kavitha cholli.best wishes.

  ReplyDelete
 3. very good .thanks.

  ReplyDelete
 4. കണ്ണില്‍പ്പെടാതെ പോകുമായിരുന്ന ഈ ഇളം മനസ്സിനെ കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍..... മലയാളത്തിന്റെ കാനനപ്പച്ച അതേ ഹരിതമയോടെ പകര്‍ന്ന അഖിലയ്ക്ക് അഭിനന്ദനങ്ങള്‍ ...

  ReplyDelete
 5. nannaytundu kavitha..enikku valare eshtapettu.......

  ReplyDelete