പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, August 2, 2011

പെണ്‍ചൊല്ലുകള്‍



സ്ത്രീ വരുദ്ധമായ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുള്ള നാടാണ് കേരളം.ഒരു കാലത്തെ കേരളത്തിന്റെ സാമൂഹ്യാവസ്ഥകളെ പരിശോധിക്കുന്നതിനും പഠിക്കുന്നതിനും ഈ പഴഞ്ചൊല്ലുകള്‍ ഉപകരിക്കും . പത്താം ക്ലാസ്സ്- മലയാളം പാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യുണിറ്റുമായി ബന്ധപ്പെട്ട് നടത്താവുന്ന ഒരു പ്രവര്‍ത്തനമാണ് ചൊല്ലു വിശകല‌നം. ഒരു പ്രൊജക്റ്റായി വളര്‍ത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനത്തിനുപകരിക്കുന്ന കുറച്ചു പഴഞ്ചൊല്ലുകള്‍ താഴെ നല്കുന്നു

സമ്പാദിച്ചത് - സതികുമാര്‍ . കാസര്‍ഗോഡ് 



പഴഞ്ചൊല്ല് വിശകലനം എങ്ങനെയെല്ലാം നടത്താമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്കൂ .....

5 comments:

  1. ഉഗ്രന്‍

    ReplyDelete
  2. അത്യുഗ്രന്‍!!!!

    ReplyDelete
  3. പ്രിയ സതികുമാര്‍ സാര്‍ . ഞാന്‍ jolly .തൃശൂര്‍ drg . പെണ്ണുചൊല്ലുകള്‍ നന്നായി.. ആ unittu കഴിഞ്ഞതോടെ ആണ്‍കുട്ടികള്‍ക്ക് ആകെ അങ്കലാപ്പായി .. മാഷ്‌ ഇപ്പോള്‍ ആരുടെ പക്ഷത്താനെനു !!!!!!!1

    ReplyDelete
  4. nannayirikkunnu sir

    ReplyDelete