പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, August 2, 2011

പെണ്‍ചൊല്ലുകള്‍സ്ത്രീ വരുദ്ധമായ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുള്ള നാടാണ് കേരളം.ഒരു കാലത്തെ കേരളത്തിന്റെ സാമൂഹ്യാവസ്ഥകളെ പരിശോധിക്കുന്നതിനും പഠിക്കുന്നതിനും ഈ പഴഞ്ചൊല്ലുകള്‍ ഉപകരിക്കും . പത്താം ക്ലാസ്സ്- മലയാളം പാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യുണിറ്റുമായി ബന്ധപ്പെട്ട് നടത്താവുന്ന ഒരു പ്രവര്‍ത്തനമാണ് ചൊല്ലു വിശകല‌നം. ഒരു പ്രൊജക്റ്റായി വളര്‍ത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനത്തിനുപകരിക്കുന്ന കുറച്ചു പഴഞ്ചൊല്ലുകള്‍ താഴെ നല്കുന്നു

സമ്പാദിച്ചത് - സതികുമാര്‍ . കാസര്‍ഗോഡ് പഴഞ്ചൊല്ല് വിശകലനം എങ്ങനെയെല്ലാം നടത്താമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്കൂ .....

5 comments:

 1. ഉഗ്രന്‍

  ReplyDelete
 2. അത്യുഗ്രന്‍!!!!

  ReplyDelete
 3. പ്രിയ സതികുമാര്‍ സാര്‍ . ഞാന്‍ jolly .തൃശൂര്‍ drg . പെണ്ണുചൊല്ലുകള്‍ നന്നായി.. ആ unittu കഴിഞ്ഞതോടെ ആണ്‍കുട്ടികള്‍ക്ക് ആകെ അങ്കലാപ്പായി .. മാഷ്‌ ഇപ്പോള്‍ ആരുടെ പക്ഷത്താനെനു !!!!!!!1

  ReplyDelete
 4. nannayirikkunnu sir

  ReplyDelete