പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Sunday, August 29, 2010

സമഗ്രാസൂത്രണം

സമഗ്രാസൂത്രണം
ക്ലാസ് എട്ട്- അടിസ്ഥാന പാഠാവലി
യൂണിറ്റ് 2
വെളിച്ചത്തിനെന്തൊരു വെളിച്ചം

പാഠഭാഗങ്ങള്‍               1) കിനാവുകളുടെ കാലം     2) സ്വാമിജി        3) ശുദ്ധരില്‍ ശുദ്ധന്‍
പ്രശ്നമേഖല                   വിശ്വമാനവനെന്ന കാഴ്ചപ്പാടു രൂപപ്പെടാത്ത അവസ്ഥ
പഠനപ്രമേയം               കേരളം പണ്ട് വലിച്ചെറിഞ്ഞ അന്ധിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരുന്നു
ആശയപരം                 1) സാമൂഹ്യപുരോഗതിക്കു തടസ്സം നില്‍ക്കുന്ന നിരവധി ഘടകങ്ങള്‍ സമൂഹത്തില്‍  നിലനില്‍ക്കുന്നുണ്ട്
                                  2 ) അന്ധവിശ്വാസങ്ങള്‍ , അനാചാരങ്ങള്‍ എന്നിവക്ക് ബോധപൂര്‍വം പ്രചാരണം നല്കുന്ന  ശക്തികള്‍ കേരളത്തില്‍ സജീവമാണ്.
                                  3) കേരളത്തിന്റെ സാംസ്കാരിക പുരോഗതിക്കും പ്രതിരോധത്തിനും ശക്തിപകരാന്‍ സാഹിത്യം മികച്ച പിന്തുണ നല്കിയിട്ടുണ്ട്.
                                  4) സമൂഹത്തെ പിറകോട്ടുവലിക്കുന്ന പ്രവണതകളെ തുറന്നു കാട്ടുന്ന ശൈലികള്‍ പ്രയോഗങ്ങള്‍ എന്നിവ ഭാഷയില്‍ ധാരാളമുണ്ട്
സാഹിത്യപരം             1) നോവലുകള്‍, കഥകള്‍, നര്‍മലേഖനങ്ങള്‍, കവിത, ജീവചരിത്രം തുടങ്ങിയ സാഹിത്യ രൂപങ്ങളെ പരിചയപ്പെടുന്നു.
സര്‍ഗാത്മകം                1) ഡയറിക്കുറിപ്പ്, കത്ത്, അനുഭവക്കുറിപ്പ്, കവിത, തുടങ്ങിയ സര്‍ഗാത്മക സൃഷ്ടികള്‍ രചിക്കുന്നതിന്
നമ്പര്‍
പ്രവര്‍ത്തനം
പ്രക്രിയ
സാമഗ്രികള്‍
ഉല്പന്നം
സമയം
ICT സാധ്യത
1
ചര്‍ച്ച (അന്ധവിശ്വാസങ്ങള്‍ സംബന്ധിച്ച്)
അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകള്‍, പരസ്യങ്ങള്‍, ഗ്രൂപ്പുകളില്‍ വിതരണം-ചര്‍ച്ച, വിശകലനം
പത്രവാര്‍ത്ത,പരസ്യങ്ങള്‍
വിശകലനകുറിപ്പ്
45 മി.
ICT സാധ്യത പ്രയോജനപ്പെടുത്തി ഹ്രസ്വചിത്രപ്രദര്‍ശനം-
ചര്‍ച്ച
2
കഥ, നര്‍മലേഖനം വായന
ടി.ബി. യൂണിറ്റ് 2- ഗ്രൂപ്പുകളില്‍ വായന, ചര്‍ച്ച- ക്രോഡീകരണം
കിനാവുകളുടെകാല,രുദ്രാക്ഷമഹാത്മ്യം


45 മി.


3
ഡയറിക്കുറിപ്പ്
കിനാവുകളുടെ കാലം- കഥാപാത്രങ്ങളുടെ അനുഭവം- അവരുടെ കാഴ്ചപ്പാടുകള്‍- ചര്‍ച്ച
കിനാവുകളുടെ കാലം, പ്രശസ്തരുടെ ഡയറിക്കുറിപ്പുകള്‍
ഡയറിക്കുറിപ്പ്
45 മി


4
വിശകലനകുറിപ്പ്
വെളിച്ചത്തിനെന്തൊരു വെളിച്ചം -ശീര്‍ഷകം - ചര്‍ച്ച


യുണിറ്റ് 2
വിശകലനക്കുറിപ്പ്
45 മി.


5
എഡിറ്റോറിയല്‍
പരസ്യങ്ങളുപയോഗിച്ചു തയ്യാറാക്കിയ കൊളാഷ് പ്രദര്‍ശിപ്പിക്കുന്നു- ചര്‍ച്ച, തെരഞ്ഞെടുത്ത പത്രാധിപര്‍ക്കുള്ള കത്തുകള്‍ ഗ്രൂപ്പുകളില്‍ നല്കുന്നു- ചര്‍ച്ച
കൊളാഷ്., കത്തുകള്‍
എഡിറ്റോറിയല്‍
45 മി


6
കഥാവായന
സ്വാമിജി
ടി.ബി


15 മി.


7
കഥാ ചര്‍ച്ച/ നര്‍മലേഖനം വര്‍ക്ക്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ കഥാവിശകലനം
ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ കഥയുടെ സവിശേഷതകള്‍ കണ്ടെത്തല്‍


വിശകലന കുരിപ്പ്
45 മി.


8
കഥാപാത്ര നിരൂപണം
ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ കഥാപാത്ര നിരൂപണം
HB page 61
നിരൂപണക്കുറിപ്പ്
450മി.


9
നര്‍മ ലേഖന രചന
ചര്‍ച്ചയിലൂടെ പ്രമേയം കണ്ടെത്തല്‍ ഉദാ- അന്ധവിശ്വാസം, അനാചാരം, ധൂര്‍ത്ത് മുതലായവ
രചന വിലയിരുത്തല്‍, മെച്ചപ്പടുത്തല്‍, പതിപ്പ് നിര്‍മാണം


നര്‍മലേഖനമ
45 മി.


10
കവിതാവതരണം ചണ്ഡാലഭിക്ഷുകി/ദുരവസ്ഥ
അവതരണം -ചര്‍ച്ച
ചാര്‍ട്ട്
ചര്‍ച്ചാകുറിപ്പ്
15 മി.


11
ഈണം കണ്ടെത്തല്‍
ഗ്രൂപ്പുകളില്‍ ഈണം കണ്ടെത്തി അവതരിപ്പിക്കുന്നു-ചര്‍ച്ച
ടി.ബി


30 മി.


12
കവിതാസ്വാദനം
ആശയം ,അലങ്കാര കല്പനകള്‍, ധ്വനി ഭംഗി, എന്നിവയിലേക്ക് ശ്രദ്ധ തിരിയത്തക്ക വിധത്തില്‍ ചര്‍ച്ച.
പൊതു സൂചനകള്‍ രേഖപ്പെടുത്തിയ ചാര്‍ട്ട്
ആസ്വാദന കുറിപ്പ്
45 മി.തയ്യാറാക്കിയത്
ദീനദയാല്‍ബാബു
ഭാസ്കരന്‍ തിക്കോടി

2 comments:

 1. നന്മകള്‍.......!
  മലയാളവും മാറട്ടെ
  ഒപ്പം
  തിത്തിത്താ തിത്തൈ തൈയ്ക്ക്
  ആശംസകള്‍
  രജിത്ത് വേങ്ങാട്

  ReplyDelete
 2. നമുക്ക് ഒത്തുപിടിച്ചു തുഴയാം...
  "തിത്തിത്താ തിത്തൈ തൈ........."

  ReplyDelete