പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Sunday, September 11, 2011

സംവാദം

2 comments:

 1. വിഷയം വേണ്ടത്ര വ്യക്തമായിരുന്നോ എന്നു സംശയം.
  ആര്‍ട്ട് അറ്റാക്ക് പഠിച്ചുകഴിഞ്ഞ കൂട്ടുകാര്‍ ഗിരിരാജിനുവേണ്ടി വാദിക്കുമോ?
  പണം ഉണ്ടാക്കുന്നു എന്നതു് ഒരാളുടെ ജീവിതവിജയമാകുമെന്നു വാദിച്ചാല്‍ അതു് എവിടെവരെപ്പോകും എന്നു ചിന്തിച്ചിട്ടുണ്ടോ...?
  മോഡേണ്‍ ടൈംസിലെ മുതലാളി, അങ്ങേവീട്ടിലേക്കിലെ മരുമകന്‍....
  ഇതൊക്കെ ഓര്‍മ്മിക്കേണ്ടതല്ലേ...?

  ReplyDelete
 2. nalla samrambham. oru klass muriyile samvaadham oru nalla video post aakkuvan kazinjuvallo. kuttikalkku parayuvaanullathu parayatte. athu ingine parayaavuu ennillalloo. aankuttiyum penkuttiyum parayunnathu gambhiiramaanu. nalla bhaashayuntu. video muzuvan sraddhichilla samayam 12 minitaanallo

  ReplyDelete