പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, August 20, 2011

സമഗ്രാസുത്രണം

 ഇരു ചിറകുകള്‍ ഒരുമയിലങ്ങനെ  സമഗ്രാസുത്രണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  തയ്യാറാക്കിയത് സിന്ധു വെങ്ങാട്ട്

9 comments:

 1. പുനലൂര്‍ അദ്ധ്യാപകകൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍....

  ReplyDelete
 2. എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്‍കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........

  ReplyDelete
 3. പ്രിയ ദേവി
  ബ്ലോഗിനു ഹിറ്റുകൂടിയത് കൊണ്ട് കോരളത്തിലെ വിദ്യഭ്യാസ രംഗത്തിന് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് ആര്‍ക്കാണറിയാത്തത് ? അതായിരുന്നു നിങ്ങള്‍ പങ്കെടുത്ത ശാക്തീകരണ പരിപാടിയില്‍ നടന്നതെങ്കില്‍ വളരെ മോശമായിപ്പോയി.എന്നാല്‍ ബ്ലോഗില്‍ നല്കിയിരിക്കുന്ന വിഭവങ്ങള്‍ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് പരിചയപ്പെടുത്തുവാന്‍ ഒരു മണിക്കൂര്‍ മൊഡ്യൂളില്‍ നിര്‍ദ്ദേശിച്ചിട്രുന്നു. അതില്‍കൂടുതല്‍ സമയം എടുത്തിട്ടുണ്ടെങ്കില്‍ അവിടെ പങ്കെടുത്ത അധ്യാപകരുടെ സംശയങ്ങള്‍ തന്നെയായിരിക്കും കാര​ണം.ഈ സെഷന്‍ ഫലപ്രദമായിരുന്നെന്നു നേരിട്ടും അല്ലാതെയും നിരവധി അധ്യാപകര്‍ അറിയിച്ചിട്ടുണ്ട് താനും ഇത്രയൊക്കെ പരിശീലനങ്ങള്‍ ഐ.ടി അറ്റ് സ്കൂള്‍ നല്കിയിട്ടും കംപ്യൂട്ടറില്‍ ഒരു ഫയല്‍ തുറക്കാനറിയാത്ത നിരവധി പേര്‍ മലയാളം അധ്യാപകരായി ഉള്ളപ്പോള്‍ ആ ഒരു മണിക്കുര്‍ ഒട്ടും അധികമല്ലെന്നതല്ലേ വാസ്തവം.പിന്നെ അനുഭവങ്ങള്‍ പരസ്പരം കൈമാറുകയാണ് ശാക്തീകരണ പരിപാടിയുടെ പ്രധാന ലക്ഷ്യം.ഇത്തരം കൈമാറ്റം നടന്നില്ലെങ്കില്‍ ആരാണ് അതിനുത്തരവാദി ? കൈമാറ്റം ചെയ്യാന്‍ പുതിയൊരനുഭവവുമില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുയല്ലേ ഉചിതം. താങ്കള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അയച്ചു തരൂ.പ്രവര്‍ത്തനത്തോടൊപ്പം വിമര്‍ശനം അതിനെയാണു സമൂഹം വിലമതിക്കുന്നത്.
  ജോഷ് ടി.കെ

  ReplyDelete
 4. BLOGIL NINNUM NETIL NINNUM DOWNLOADCHEYANUM ATHUPAYOGIKKANUM ARIYATHIRUNNA ENNEPPOLEYULLA DHARALAMPER NAMMUDE KOOTTATHILUNDAYIRUNNU TEACHARE... NAAM ATHU CHEYYUNNATHILUDE KUTTIKALKKALLE GUNAM CHEYYUKA...TEACHERKK ITHOKKE NERATHE ARIYAMAYIRIKKUM...NHANGALKKU VENDI KSHAMIKKOO.

  ReplyDelete
 5. iru chirakukal samagrasuthranam kananillallo? evide poyi?

  ReplyDelete
 6. blog prayojanapradhamakunnund. abhinandanangal

  ReplyDelete