പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Sunday, July 24, 2011

ചിന്താവിഷ്ടയായ സീത

യാത്രാമൊഴി സംഗീത കെ.കെ.പി ആലപിക്കുന്നു

4 comments:

  1. അവതരണംനന്നായി ഇനിയും പ്രതീക്ഷിക്കുന്നു
    സ്മിത അരവിന്ദ്

    ReplyDelete
  2. ചിന്താവിഷ്ടയായ സീത --- ആലാപനം വളരെ പ്രയോജന പ്രദം. എന്നാല്‍, . ഒരു ഈരടിയില്‍ നിന്ന് അടുത്തതിലേക്ക് ആലാപനവും ചിത്രസന്നിവേശവും തിടുക്കത്തില്‍ ഒട്ടിച്ചു ചേര്‍ത്തത് അതിന്റെ ആസ്വാദന സുഖം കുറച്ചു. അല്പം കൂടി സാവകാശം ആകാമായിരുന്നു. - വാലത്ത്.

    ReplyDelete
  3. അറിവുകേടാണെങ്കില്‍ പൊറുക്കണം, ഇതിലെ (വി)ചിത്രങ്ങള്‍ വളരെ മോശം എന്ന്‌ പറയാതെ നിവൃത്തിയില്ല. കവിതയുടെ അക്ഷരങ്ങളെയല്ല ജോഷിമാഷേ ആത്മാവിനെയാണ്‌ ചിത്രീകരിക്കേണ്ടത്‌. ഇത്‌ ഓഡിയേ മാത്രമാണെങ്കിലും നന്നായിരുന്നു, സംഗീത ടീച്ചര്‍ നന്നായി ചെയ്‌തിട്ടുണ്ട്‌, ഔചിത്യമില്ലാത്ത ചിത്രങ്ങള്‍ അതിനേയും നശിപ്പിക്കുന്നു. പ്രകാശന്‍ മാഷോട്‌ ഒന്ന്‌ ചര്‍ച്ച ചെയ്‌തിരുന്നു എങ്കില്‍ മാഷ്‌ ഈ കവിത മനസ്സിലാക്കി തരുമായിരുന്നല്ലൊ. അറിയില്ലാത്ത കാര്യങ്ങള്‍ അദ്ധ്യാപകര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ അപകടമാകും, എല്ലാം നമ്മള്‍ തന്നെ ചെയ്യുന്നതെന്തിന്‌, കുട്ടികളാണ്‌ പലതിനും കൂടുതല്‍ നല്ലത്‌. ശ്രമങ്ങള്‍ അവസാനിക്കാതിരിക്കട്ടെ.
    പ്രമോദ്‌ കെ പി

    ReplyDelete
  4. പ്രിയ പ്രമോദ് വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളുന്നു. മറ്റുപലരും കണ്ട് നന്നെന്ന് പറഞ്ഞത് കൊണ്ടാണ് പോസ്റ്റ് ചെയ്തത്.ഈ ഭാഗത്തിന്റെ ആത്മാവ് പ്രമോദ് കണ്ടതെങ്ങനെയാണൊന്നു വിശദീകരിക്കു .അതിന്റെ ചിത്രീകരണത്തെ കുറിച്ചും ആലോചിക്കൂ.. അങ്ങനെ പുതിയൊരു സാധ്യത തെളിയട്ടെ . അധ്യാപകര്‍ക്കത് സഹായകമാവും. വിമര്‍ശനം മാത്രം പോരല്ലോ..നിങ്ങള്‍ ചെയ്തതും കുട്ടികള്‍ ചെയ്തതുമായ മാതൃകകള്‍ അയച്ചുതരൂ.. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete