പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Thursday, March 31, 2011

വേനലവധി

സുഹൃത്തുക്കളെ,
വേനലവധിയായി, ഇനി നമുക്കു പഠിക്കാനുള്ള സമയമാണ്. അടുത്ത അധ്യയന വര്‍ഷത്തില്‍ നാം എങ്ങനെ മുന്നേറുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണിത്.ഏപ്രില്‍ പകുതിയോടെ ശാക്തീകരണ പരിപാടികള്‍ ആരംഭിക്കും.കഴിഞ്ഞ വര്‍ഷത്തെ ശാക്തീകരണ പരിപാടി വിലയിരുത്തി എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് നാം ഇപ്പോഴെ ആലോചിച്ചു തുടങ്ങണം. നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകവുമായും പഠനപ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും അക്കാര്യങ്ങളും അറിയിക്കാന്‍ മറക്കരുത്
സസ്നേഹം
ജോഷി ടി. കെ

No comments:

Post a Comment