പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, December 18, 2010

അവാര്‍ഡ്  കുട്ടികളുടെ മൂനാമത് സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമ, മികച്ച സംവിധാനം , മികച്ച ശബ്ദം എന്നിവക്കുള്ള അവാര്‍ഡ് ലഭിച്ച ജി.എച്ച്.എച്ച്.എസ്.തടത്തില്‍ പറമ്പിലെ കുട്ടികളും ജോഷി മാഷും ..........                              അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയില്‍ നിന്നും ഏറ്റു വാങ്ങുന്നു 

5 comments:

 1. congraaaaaaaaaaaaaaaaaaaaaaaaaas

  ReplyDelete
 2. സിനിമ കൂടി കാണാൻ അവസരം തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഒപ്പം അതിന്റെ വിശദാംശങ്ങളും കൂടി ചേർക്കുമെന്നു പ്രതീക്ഷിക്കുന്നു

  ReplyDelete
 3. ചിത്രത്തിനൊപ്പം സിനിമയുടെ വിശദാംശങ്ങളും കൂടി ചേർത്തെങ്കിൽ കൂടുതൽ നന്നായിരുന്നു സംസ്ഥാനതലത്തിൽ സമ്മാനിതമായ ചിത്രത്തിന്റെക്ലിപ്പിംഗുകൾ കൂടി പ്രത്തിക്ഷിക്കുന്നു അധികം വൈകാതെ

  ReplyDelete
 4. ജോഷിമാഷിനും കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍

  ReplyDelete