പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Thursday, November 4, 2010

എസ്. ആര്‍. ജി പരിശീലനം മലയാളം

എസ്. ആര്‍. ജി പരിശീലനം മലയാളം

കോട്ടയം ഭരണങ്ങാനം മാതൃഭവനത്തില്‍ വച്ച് ഒക്റ്റോബര്‍ 29,30 തിയ്യതികളില്‍ എസ്. ആര്‍. ജി പരിശീലനം നടന്നു. 25 പേര്‍ പങ്കെടുത്തു. പാലക്കാട്, വയനാട് തൃശ്ശൂര്‍, ജില്ലകളല്‍ നിന്ന് ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. പരിശീലനം കൃത്യം 10.15 ന് ആരംഭിച്ചു. 4 പേരൊഴികെ മറ്റുള്ളവര്‍ കൃത്യസമയത്തു തന്നെ എത്തിയതിനാല്‍ പരിശീലനം സമയബന്ധിതമായി സംഘടിപ്പിക്കുന്നതിനു കഴിഞ്ഞു.മൊഡ്യൂള്‍ പ്രകാരം തന്നെ സെഷനുകള്‍ നടന്നു.

മികവുകള്‍
  1. മുന്‍ പരിശീലനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഐ.സി. ടി സാധ്യത ഉപയോഗിച്ച് സമഗ്രാസൂത്രണം കാര്യക്ഷമമാക്കി. സമഗ്രാസൂത്രണം സംബന്ധിച്ച് കൂടുതല്‍ കൃത്യത വരുത്തുവാന്‍ ഈ പ്രവര്‍ത്തനം സഹായിച്ചു.
  2. പാഠാപഗ്രഥനത്തിനു പുതിയ രീതികള്‍ വികസപ്പിച്ചു. അതു ഫലപ്രദമായിരുന്നതായി വിലയിരുത്തപ്പെട്ടു.
  3. ചെറുകഥാ പ്രസ്ഥാനത്തെ സംബന്ധിച്ചു നടന്ന സെമിനാര്‍ അത്യന്തം വിജയകരവും പങ്കാളികള്‍ക്ക് ആവേശം നല്‍കുന്നതുമായിരുന്നു. സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളെല്ലാം തന്നെ മികച്ചതും ഗൌരവമുള്ളതും ആയിരുന്നു. വിഷയങ്ങള്‍ മുന്‍കൂട്ടി നല്കിയിരുന്നതിനാല്‍ അംഗങ്ങള്‍ക്ക് നല്ല നിലയില്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കി വരാന്‍ കഴിഞ്ഞു.
  4. പരിശീലനങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം കൈവന്നു.
  5. എസ്. ആര്‍. ജി മാര്‍ സമയകൃത്യതപാലിക്കുന്നതില്‍ മാതൃകയായി. ഒന്നാം ദിവസം രാത്രി 10 മണി വരേയും രണ്ടാം ദിവസം 4.15 വരേയും സജീവമായി സെഷനുകളില്‍ പങ്കെടുത്തു.
  6. കഴിഞ്ഞ അവധിക്കാല പരിശീലനത്തോടെ മലയാളം അധ്യാപകര്‍ക്കിടയില്‍ വളര്‍ന്നു വന്ന സൌഹൃദവും കൂട്ടായ്മയും ബ്ലോഗിലൂടെ നേരിട്ടു ബോധ്യപ്പെടാനായത് ആവേശകരമായി.
  7. മലയാളം അധ്യാപകര്‍ താന്‍ കൈകാര്യം ചെയ്യുന്ന വി‍ഷ‍യത്തില്‍ മാത്രമല്ല സാങ്കേതിക വിദ്യയിലും പ്രാവീണ്യം നേടേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പിന്നീടുള്ള പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാനായി.
  8. വ്യക്തിപരവും അനൌപചാരികവുമായ ബന്ധങ്ങളും സൌഹൃദങ്ങളും പരിശീലനങ്ങളുടെ മുന്നൊരുക്കങ്ങളെ ഗുണകരമായി സ്വാധീനിക്കുന്നുണ്ടന്ന് തിരിച്ചറിഞ്ഞു. ഔപചാരികമായ അറിയിപ്പുകള്‍ പലപ്പോഴും വൈകിക്കിട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിസന്ധികള്‍ ഒഴിവാക്കുവാന്‍ ഇതുമൂലം കഴിയുന്നു.
സംഘാടനം
  1. കോട്ടയം ഡയറ്റിന്റെ നേതൃത്വപരമായ പങ്ക് മികച്ചതായിരുന്നു.
  2. മുന്നൊരുക്കങ്ങള്‍ ശരിയായ വിധത്തില്‍ നടന്നിരുന്നു.
  3. പരിശീലനത്തിനാവശ്യമുള്ള, സാങ്കേതിക സൌകര്യങ്ങളുള്‍പ്പെടെ ഒരുക്കുന്നതില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് കാഴ്ച വച്ചു.
  4. ഡയറ്റ് അധ്യാപകരായ ശ്രീകുമാര്‍, ഇമാനുവേല്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.
പരിമിതികള്‍
  1. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഏതാനും മാതൃകകള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും പരിശീലകരോ അധ്യാപകരോ അത് വ്യപകമായി ഏറ്റെടുത്തായി കരുതാനാവില്ല.
  2. തുടര്‍മൂല്യ നിര്‍ണയത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നെങ്കിലും അതുമായി ബന്ധപ്പെട്ട അവ്യക്തത ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
  3. എസ്. ആര്‍. ജി മാരുടെ സാങ്കേതിക (.സി. ടി) രംഗത്തെ പരിജ്ഞാനക്കുറവ്.
  4. ഔദ്യോഗികമായുള്ള അറിയിപ്പുകളുടെ കാലതാമസം

29/10/2010,30/10/2010 തിയ്യതികളില്‍ നടക്കുന്ന മലയാളം എസ്.ആര്‍.ജി പരിശീലനത്തില്‍ പങ്കെടുത്തവരുടെ പേരും വിലാസവും.
നമ്പര്‍
പേര് ജില്ല ഫോണ്‍നമ്പര്‍ നല്കിയ വിഷയം
1 സതികുമാര്‍ കാസര്‍ഗോഡ് 9446429129
  • നവോത്ഥാനമലയാള ചെറുകഥകള്‍.
2 നാരായണന്‍ കാസര്‍ഗോഡ് 9446269069
  • നവോത്ഥാനമലയാള ചെറുകഥകള്‍.
3 രഞ്ജിത് മാര്‍ക്കോസ് കണ്ണൂര്‍ 9447684222
മലയാള ചെറുകഥയിലെ ഭാഷ നല്‍കുന്ന സാംസ്കാരിക സൂചനകള്‍
4 ബെന്നി പീറ്റര്‍ കണ്ണൂര്‍ 9562395485
മലയാള ചെറുകഥയിലെ ഭാഷ നല്‍കുന്ന സാംസ്കാരിക സൂചനകള്‍
5 വിനോദ് പുല്ലഞ്ചേരി വയനാട് 9447887708
  • മലയാള ചെറുകഥയിലെ പുതിയ പ്രവണതകള്‍




വയനാട്

6 സുരേഷ് കുമാര്‍ കോഴിക്കോട് 9946066070
  • ആധുനിക മലയാള ചെറുകഥയിലെ സമൂഹം.
7 പ്രമോദ് കോഴിക്കോട് 9946572630
  • ആധുനിക മലയാള ചെറുകഥയിലെ സമൂഹം.
8 അശോക്ഡിക്രൂസ് മലപ്പുറം 9447060757
  • മലയാളചെറുകഥ അന്നും ഇന്നും-തുടക്കം,വളര്‍ച്ച,ഇന്നത്തെ അവസ്ഥ
9 രാജ്മോഹനന്‍ മലപ്പുറം 9349700731
  • മലയാളചെറുകഥ അന്നും ഇന്നും-തുടക്കം,വളര്‍ച്ച,ഇന്നത്തെ അവസ്ഥ


10
സുരേഷ് ബാബു തൃശൂര്‍ 9495714013
മലയാള ചെറുകഥയിലെ ഭാഷ നല്‍കുന്ന സാംസ്കാരിക സൂചനകള്‍




തൃശൂര്‍


11 ജയകൃഷ്ണന്‍ പാലക്കാട് 9447456713
മലയാള ചെറുകഥയിലെ സ്ത്രീ




പാലക്കാട്


12 ജോസ് ഫിലിപ്പ് എറണാംകുളം 9847965344
മലയാളചെറുകഥയിലെ പരിസ്ഥിതി സമീപനം.
13 കെ.വി മറിയം എറണാംകുളം 9446502234
മലയാളചെറുകഥയിലെ പരിസ്ഥിതി സമീപനം.
14 ബാബുജെയിംസ് ഇടുക്കി 9446129821
മലയാളചെറുകഥയിലെ പരിസ്ഥിതി സമീപനം.
15 ജിജോ.എം.തോമസ് ഇടുക്കി 9447522203
മലയാളചെറുകഥയിലെ പരിസ്ഥിതി സമീപനം.
16 ശ്രീദേവി. കോട്ടയം 9961824052
  • ആധുനിക മലയാളചെറുകഥയിലെ ആഖ്യാനരീതികള്‍.
17 ദിലീപ് കോട്ടയം 9846803951
  • ആധുനിക മലയാളചെറുകഥയിലെ ആഖ്യാനരീതികള്‍.
18 ജയകുമാര്‍ പത്തനംതിട്ട 9446452589
  • നവോത്ഥാനമലയാള ചെറുകഥകള്‍.
19 ബാബു കോടംവേലില്‍ പത്തനംതിട്ട 9447792763
  • നവോത്ഥാനമലയാള ചെറുകഥകള്‍.
20 മണി.എം.എസ് ആലപ്പുഴ 9496111654
മലയാള ചെറുകഥയിലെ സ്ത്രീ
21 സ്റ്റാലിന്‍ ആലപ്പുഴ 9497109883
മലയാള ചെറുകഥയിലെ സ്ത്രീ
22 മോഹന്‍ദാസ് കൊല്ലം 9633788461
  • ആധുനിക മലയാളചെറുകഥയിലെ ആഖ്യാനരീതികള്‍.
23 അജി.കൊട്ടാരക്കര കൊല്ലം 9447332784
  • ആധുനിക മലയാളചെറുകഥയിലെ ആഖ്യാനരീതികള്‍.
24 ജോസുകുട്ടി തിരുവനന്തപുരം 9447890639
  • ആധുനിക മലയാള ചെറുകഥയിലെ സമൂഹം.
25 രാജന്‍ തിരുവനന്തപുരം 9446701832
  • ആധുനിക മലയാള ചെറുകഥയിലെ സമൂഹം.
  • മലയാളചെറുകഥയിലെ പരിസ്ഥിതി സമീപനം.
  • മലയാള ചെറുകഥയിലെ സ്ത്രീ
  • ആധുനിക മലയാള ചെറുകഥയിലെ സമൂഹം.
  • മലയാള ചെറുകഥയിലെ പുതിയ പ്രവണതകള്‍
  • നവോത്ഥാനമലയാള ചെറുകഥകള്‍.
  • ആധുനിക മലയാളചെറുകഥയിലെ ആഖ്യാനരീതികള്‍.
  • മലയാളചെറുകഥ അന്നും ഇന്നും-തുടക്കം,വളര്‍ച്ച,ഇന്നത്തെ അവസ്ഥ
  • ആധുനിക മലയാള ചെറുകഥയിലെ ഭാഷ നല്‍കുന്ന സാംസ്കാരിക സൂചനകള്‍




No comments:

Post a Comment