പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Sunday, August 14, 2011

അങ്ങേ വീട്ടിലേക്ക്

14 comments:

  1. അജിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  2. അജിമാഷ്‌...പടം ഹിറ്റ്....
    അഭിനന്ദനങ്ങള്‍....

    ( ആ അച്ഛന്‍ നടന്‍റെ ഒരു ഡേറ്റ് കിട്ടുമോ ? )

    ReplyDelete
  3. itharam chithreekaranangal kavithayude bhaavaththe nashippikum, aaswadanaththe muratippikkum ,theerchcha.kavithayude chithrangal manassilaanu viriyentathu; blogilalla. athukontu malayalam adhyaapakar ithtaram vruthaa vyayamangal nirththuka. prasakthamallaththa ICT kal ulperduththi bhashadhyapanaththe kollaathirikkuka

    ReplyDelete
  4. പ്രിയ സ്നേഹിതാ.. അങ്ങയുടെ വിമര്‍ശനത്തെ മാനിക്കുന്നു.പക്ഷേ 'kavithayude chithrangal manassilaanu viriyentathu'എങ്ങനെയൊക്കെ വിരിയിക്കാം എന്നു പറയാനുള്ള ബാധ്യതകൂടി താങ്കള്‍ക്കുണ്ട് അതുകൂടി നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കമന്റില്‍ പേരുകൂടി ചേര്‍ക്കൂ..

    ജോഷി ടി.കെ

    ReplyDelete
  5. padippikkanullathokkeyum chithreekarikkanamennu enthaanu sir ithra nirbbandham? sahithyadhyaapanaththiloode kuttiyude bhavana vidaran nam avsaram kodukkila enna vashiyilaano? ee chithreekaranam kandal ee kavithayude aswadanam ethu vidhaththilaanu sir kuttikalude manassileththuka! ithonnum kaanikkathe thaNNE kavithayude parayana mathrayil kuttikkullil oru chithreekaranam nadannu kazhinjittundakum; theerchcha. ithu aa drisyangale vikalamaakkum. Athinaal iththaram chithreekaranangal ozhivakkuka enne udheshichchulluu. JOBBIN KODAKARA

    ReplyDelete
  6. പ്രിയ ജോബിന്‍ ,
    താങ്കളുടെ അഭിപ്രയത്തോടു ഞാന്‍ യോജിക്കുന്നു. കുട്ടിയുടെ ഭാവന വിടരാന്‍ എന്തൊക്ക തന്ത്രങ്ങളാണു താങ്കള്‍ പ്രയോഗിച്ചത്. അതുകൂടി പറയുമ്പോള്‍ താങ്കളുടെ വാദത്തിന് കൂടുതല്‍ ശക്തി കിട്ടുമല്ലോ.അധ്യാപകന്റെ വിശദീകരണമല്ലാത്ത മറ്റ് ഏതൊരു മാര്‍ഗമാണ് ഇതിനായി ഉപയോഗിച്ചതെന്നറിയാന്‍ അതിയായ താല്പര്യമുണ്ട്.
    ജോഷി ടി.കെ

    ReplyDelete
  7. Very good .Keep it up.

    ReplyDelete
  8. അഭിനയം അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം. കവിതയെ ഇങ്ങനെയും കൊല്ലാമെന്ന് മനസിലായി.

    ReplyDelete
  9. റ്റി.കെ.ജോഷിസാറിന്,
    നന്ദി, ഈ ദൃശ്യാവിഷ്ക്കാരം ഫലപ്രദമായി ക്ളാസ്സില്‍ ഉപയോഗിച്ചു
    ഇനിയും ഇത്തരം രീതികളുമായി മുന്നോട്ടുപോകുക.
    അഭിനന്ദനങ്ങള്‍..........
    പത്മകുമാര്‍.കെ.സി

    ReplyDelete
  10. പ്രയപ്പെട്ട ജോഷിസാറിന്,
    ഞാന്‍ ഒരു ഒന്‍പതാം ക്ളാസ്സ് വിദ്യാര്‍ഥിയാണ്.എനിക്ക് വളരെ ഇഷ്ടപ്പെട്ടു,ഇത് എന്റെ പഠനത്തിന് വളരെയധികം ഉപകരിച്ചു.
    സാറിനും കൂട്ടര്‍ക്കും എന്റെ പ്രത്തേകനന്ദി

    ReplyDelete